എത്ര നഷ്ടമായ മുടിയും വളരും ഒന്നല്ല പലതവണ തോറ്റിട്ടും തോൽക്കാതെ |2 വർഷത്തെ എന്റെ Haircare Journey

Today’s video is my hair loss and hair gain story. I have faced lots of health issues ,so i have faced heavy hair fall many times . But i never lose my confidence level and i care my hair every day. Because i feel like my hair is a part of my confidence . But some time my over care also created some issues.
From my experience i have learned some lessons about haircare. We have to give proper care not more not less.
New Challenge 2021
Day 1 :
Day 2 :
Day 3 :
Day 4 :
Day 5 :
Day 6 :
Day 7 :
Day 8 :
Day 9 :
Day10:
Day11:
Day12:
Day13:
Day14:
Day15:
Day16:
Day17:
Day18:
#myhaircareJourney #haircare #chatteemkalom
മുൻപ് നമ്മൾ ചെയ്ത challenge വീഡിയോ താഴെ കൊടുക്കുന്നുണ്ട്
One month haircare challenge
1. Day-1
2. Day-2
3. Day-3
4. Day-4
5. Day-5
6. Day-6
7. Day-7
8. Day-8
9. Day-9
10.Day-10

11.Day-11

12.Day-12

13.Day-13

14.Day-14

15.Day-15

16.Day-16

17.Day-17

18.Day-18

19.Day-19

20.Day-20

21.Day-21

22.Day-22

23.Day-23

24.Day-24

25.Day-25

26.Day-26

27.Day-27

28.Day-28

മുടി വളരാൻ മാസ്‌കോ hair ഓയിലോ അപ്ലൈ ചെയ്യുക മാത്രം ചെയ്താൽ പോരാ, നമ്മുടെ മനസ്സിനും, വിശ്വാസത്തിനും, ഭക്ഷണ രീതിക്കും വലിയ പങ്കുണ്ട്. നന്നായി ഉറങ്ങാനും അത് വഴി സ്ട്രെസ് ലെവൽ ഒന്നു കണ്ട്രോൾ ആക്കാനും നമ്മൾ ഓരോരുത്തരും തന്നെ ശ്രെമിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കു റിസൾട്ട്‌ പെട്ടെന്ന് കിട്ടണം എന്നില്ല പക്ഷെ എനിക്കതൊന്നും പറ്റില്ല എന്നോർത്തിരുന്നാൽ ജീവിതത്തിലടക്കം നമ്മൾ തോറ്റുപോകുകയേ ഉള്ളു. നമുക്കുള്ള നേട്ടവും സന്തോഷവും വിജയവും നമ്മൾ തന്നെ നേടിയെടുക്കേണ്ടതാണ്.
ഇനി ഇതിൽ ഞാൻ പറയുന്ന എന്തെങ്കിലും കാര്യത്തിൽ ഡൌട്ട് ഉണ്ടെകിൽ മടിക്കാതെ ചോദിക്കുക. നിങ്ങൾക് ചേരാത്ത എന്തെങ്കിലും മാസ്‌കോ ഓയിലോ ആണെങ്കിൽ ഉപയോഗിക്കരുത്. നിങ്ങളുടെ ആരോഗ്യം പരിഗണിച്ചു മാത്രമേ എന്തും ചെയ്യാൻ പാടുള്ളു. അത് എന്നേക്കാൾ അറിയുന്നത് നിങ്ങൾക്കു തന്നെ ആണ്. പിന്നെ ഒരു കാര്യം കൂടിയുണ്ട്, ഇതിൽ ഉള്ള ഓരോരുത്തരുടെ മുടി, scalp എല്ലാം വ്യത്യസ്തമാണ്. അതിനാൽ നിങ്ങൾക്കു ഓയിൽ വേണം എങ്കിൽ അഡിഷണൽ ആയി ഉപയോഗിക്കാം അല്ലെങ്കിൽ ഓയിൽ വേണ്ട എന്നുള്ളവരാണെങ്കിൽ ഉപയോഗിക്കാതിരിക്കാം. സംശയങ്ങൾ ചോദിച്ചു ക്ലിയർ ചെയ്യുക. എപ്പോളും റിപ്ലൈ കിട്ടുന്നതാണ്. അല്പം വൈകി പോയാൽ ഷെമിക്കണം. പക്ഷെ അതെ ദിവസം തന്നെ റിപ്ലൈ കിട്ടിയിരിക്കും.
അപ്പോൾ എല്ലാവർക്കും എനിക്കും ALL THE BEST

source

facial machine for salefacial machine for sale
ultra sonic skin scrubberultra sonic skin scrubber