Anchor Lakshmi nakshatra Revels her hair care secret

“അനുഭവിച്ചറിയൂ ആയുർവേദത്തിന്റെ യഥാർത്ഥ ശക്തി ! ”
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക
8304 000 111
Buy Online:
Visit :
ബദാം പാലിൽ തയ്യാറാക്കിയ ആദ്യത്തെ സമ്പൂർണ്ണ ആയുർവേദ കേശ സംരക്ഷണ ഓയിൽ ആണ് സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ. മുടിയുടെ വളർച്ചക്കും മുടി കൊഴിച്ചിൽ തടയുന്നതിനും മുടിയുടെ കേടുപാടുകൾ മാറ്റുന്നതിനും മുടി കരുത്തുള്ളതാക്കുന്നതിനും മുടി നല്ല മിനുസമുള്ളതാക്കു ന്നതിനും ബദാമിന് വളരെ പ്രധാന പങ്കാണ് ഉള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നമ്മുടെ ഋഷിവര്യൻമാർ കേശ സംരക്ഷണത്തിനുള്ള ആയുർവേദ ഔഷധങ്ങൾ തയ്യാറാക്കേണ്ട വിധം വരും തലമുറകൾക്കായി താളിയോലകളിൽ എഴുതി സൂക്ഷിച്ചിരുന്നു. ആ താളിയോലകളിൽ നിന്നും കണ്ടെടുത്ത അപൂർവ്വ ഔഷധ കൂട്ടുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കേശ സംരക്ഷണത്തിന് പേരുകേട്ട കയ്യോന്നി, നീലമരി, തുളസി, കറിവേപ്പില, കീഴാർനെല്ലി, ബ്രഹ്മി, കറ്റാർവാഴ, ചെമ്പരത്തി, നെല്ലിക്ക, കൂവളം തുടങ്ങിയ പലവിധ പച്ചമരുന്നുകളുടെ നീരെടുത്ത് ബദാം പാൽ, തേങ്ങാപാൽ, ശുദ്ധമായ വെളിച്ചെണ്ണ എന്നിവയിൽ മിക്സ് ചെയ്ത് വാർപ്പിൽ ഒഴിച്ച് ഏകദേശം 72 മണിക്കൂർ അനുഭവസമ്പന്നരായ വൈദ്യന്മാരുടെ മേൽനോട്ടത്തിൽ പുളിവിറക് മാത്രം ഉപയോഗിച്ച് കത്തിച്ചു വറ്റിച്ചെടുക്കുന്ന എണ്ണയാണ് സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ. സാധാരണ ഹെയർ ഓയിലുകളിൽ നിന്നും വ്യത്യസ്തമായി പച്ച മരുന്നുകൾ അതിൻറ്റെ പുതുമ നഷ്ടപ്പെടാതെ പച്ചയോടെ തന്നെ ഉപയോഗിക്കുന്നതിനാൽ കേശ സംബന്ധമായ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാൻ സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിലിന്റെ ഉപയോഗം കൊണ്ട് സാധിക്കും. കടുത്ത മുടി കൊഴിച്ചിലിനും, തലയിൽ പൊറ്റ പോലെയുണ്ടാകുന്ന താരനും ഫലപ്രദമായ ഔഷധമാണിത്.
പുതിയ മുടി സമൃദ്ധമായി വളരുന്നതിനും, മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവ ഇല്ലാതിരിക്കാനും മുടിക്ക് നല്ല കറുപ്പ് നിറം കിട്ടുന്നതിനും, മുടി വളർച്ച വേഗത്തിലാക്കുന്നതിനും, മുടിയുടെ കേടുപാടുകൾ മാറ്റി മുടി ജട പിടിക്കാതെ സംരക്ഷിക്കുന്നതിനും, നല്ല കരുത്തുള്ളതും ഭംഗിയുള്ളതുമായ മുടി ഉണ്ടാകുന്നതിനും, നല്ല ഉറക്കം കിട്ടുന്നതിനും അത്യുത്തമമാണ് സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ. കഷണ്ടി ഉള്ളവരിൽ മുടി പോയ ഭാഗങ്ങളിൽ മുടിയുടെ കോശങ്ങൾ നശിച്ചു പോയിട്ടില്ലെങ്കിൽ അവിടെ പുതിയ മുടികൾ വളർന്നു വരുന്നതാണ്. അലോപ്പേഷ്യ രോഗികൾക്ക് പുതിയ മുടി വളരുന്നതിനും, ബ്രൗൺ കളറിലുള്ളതും കരുത്തില്ലാത്തതുമായ മുടിയിഴകൾ നല്ല കറുപ്പുള്ളതും കരുത്തുള്ളതും ആക്കുന്നതിനും സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിലിന്റെ ഉപയോഗം കൊണ്ട് സാധിക്കും. വിദേശത്തുള്ളവർക്ക് പ്രത്യേകിച്ച് ഗൾഫ് നാടുകളിലുള്ളവർക്ക് അവിടുത്തെ വെള്ളം മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ, സ്ത്രീകൾക്ക് പ്രസവശേഷം ഉണ്ടാകുന്ന മുടികൊഴിച്ചിൽ, സ്ത്രീകളിൽ സാധാരണയായി കണ്ടു വരുന്ന മുടി ജട പിടിക്കൽ, മുടിയുടെ അഗ്രം പിളരൽ, മുടി പൊട്ടിപോകൽ എന്നിവ മാറുന്നതിനും സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ വളരെ നല്ലതാണ്. വെറും 3 ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ മുടികൊഴിച്ചിൽ കുറയുന്നത് നിങ്ങൾക്കു കാണാനാകും. കൂടാതെ ഇത് നല്ല തണുപ്പുള്ള എണ്ണ ആയതിനാൽ നല്ല ഉറക്കവും ലഭിക്കുന്നതാണ്.
ഇത് ഒരു ഫാമിലി ഹെയർ കെയർ ഓയിൽ ആയതിനാൽ സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷന്മാർക്കും പ്രായഭേദമന്യേ ഉപയോഗിക്കാവുന്നതാണ്. ഇതിൽ യാതൊരുവിധ കളറുകളോ, പെർഫ്യൂമുകളോ, കെമിക്കലുകളോ മറ്റു പ്രിസർവേറ്റിവുകളോ ചേർത്തിട്ടില്ല. സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ കേശ സംരക്ഷണത്തിനുള്ള 100% ശുദ്ധമായ ഒരു സമ്പൂർണ്ണ ആയുർവ്വേദ ഔഷധമാണ്. മാത്രമല്ല ഓരോ ബാച്ച് എണ്ണയും NABL & AYUSH (Govt.of India) അംഗീകൃത ലാബായ CARE KERALAM ത്തിൽ ടെസ്റ്റ് ചെയ്ത് ഗുണ നിലവാരം ഉറപ്പാക്കിയതിനു ശേഷമാണ് വിപണിയിൽ ഇറക്കുന്നത്. ആയതിനാൽ ഈ എണ്ണ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരുവിധ ദോഷഫലങ്ങളും ഉണ്ടാകുന്നതല്ല.
സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ:-
1. മുടികൊഴിച്ചിലും താരനും മാറ്റുന്നു.
2. പുതിയ മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നു
3. മുടി ഉള്ളുള്ളതും കരുത്തുള്ളതും ആക്കുന്നു.
4. മുടി വളർച്ച വേഗത്തിലാക്കുന്നു.
5. അകാല നര തടയുന്നു.
6. മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകുന്നു
7. മുടി മിനുസമുള്ളതും ഭംഗിയുള്ളതും ആക്കുന്നു.,
8. മുടിയുടെ കേടുപാടുകൾ മാറ്റി മുടി ജടപിടിക്കാതെ സംരക്ഷിക്കുന്നു
9. സുഖ നിദ്ര പ്രദാനം ചെയ്യുന്നു
സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ തൃശൂർ, എറണാകുളം ജില്ലകളിൽ എല്ലാ വിധ ആയുർവ്വേദ / ഇംഗ്ലീഷ് മരുന്നുകടകളിലും ലഭ്യമാണ്. ഓൺലൈൻ സൈറ്റ് ആയ ആമസോണിലും ഇപ്പോൾ ലഭ്യമാണ്. കൂടാതെ സൗപർണ്ണികയുടെ സ്വന്തം വെബ് സൈറ്റിൽ കൂടിയും സൗപർണ്ണിക ഗ്രീൻ ഹെർബ് ഓയിൽ പർച്ചേസ് ചെയ്യാവുന്നതാണ്. V.P.P ആയും അയച്ചുതരുന്നതാണ്.

source

facial machine for salefacial machine for sale
ultra sonic skin scrubberultra sonic skin scrubber